കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) ഹൈസ്‌കൂള്‍ വിഭാഗം പഞ്ചവാദ്യത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. വിവേക് കൃഷ്ണന്‍ (കൊമ്പ്), ആശ്രിത് (മദ്ദളം), അനുരഞ്ജ് (ഇടയ്ക്ക), ജയാനന്ദ്, ദേവനന്ദന്‍ (ഇരുവരും തിമില), വിവേക് രാജ്, സായന്ത് (ഇരുവരും ഇലത്താളം) എന്നിവരാണ് ടീം അംഗങ്ങള്‍.
ചിറക്കാല നന്ദകുമാര്‍ നീലേശ്വരത്തിന് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kerala, Kasaragod, School-Kalolsavam, Student, Nileshwar rajas school awarded a grade