കാഞ്ഞങ്ങാട്: (www.kasargodvartha.com 02.11.2019) വനിതാ ഡോക്ടര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനം. പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ ഭര്‍ത്താവ് കര്‍ണാടക മംഗലപദവ് സ്വദേശി ഡോ. നിസാര്‍ അഹ് മദ്, മാതാവ് സഫിയ, അമ്മാവന്‍ നെല്‍ക്ക റസാഖ്, സഹോദരി ഹവ്വ സഹിയ, സഹോദരന്‍ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക, സ്ത്രീധന പീഡനനിരോധന നിയമപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പ്രതികള്‍ക്ക് ജാമ്യമനുവദിച്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടി. 2015 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണവും പണവും കൈക്കലാക്കിയശേഷം കൂടുതല്‍ പണത്തിനായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കേസില്‍ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, news, Doctor, Police, Molestation, case, bail, Molestation against House wife< !- START disable copy paste -->