Join Whatsapp Group. Join now!
Aster MIMS 10/10/2023

കലോത്സവ നഗരിയില്‍ വില്ലനായി പൊടിയും ചൂടും; ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റി

നാടൊഴുകിയെത്തുന്ന കലോത്സവനഗരിയില്‍ പൊടിയും ചൂടും ആസ്വാദകരെ വലയ്ക്കുന്നു. ഐങ്ങോത്തെ പ്രധാന വേദിയിലാണ് കൊടും Kasaragod, Kerala, news, Kanhangad, School-Kalolsavam, Top-Headlines, Trending, Mist and hot makes Kalolsavam trouble
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) നാടൊഴുകിയെത്തുന്ന കലോത്സവനഗരിയില്‍ പൊടിയും ചൂടും ആസ്വാദകരെ വലയ്ക്കുന്നു. ഐങ്ങോത്തെ പ്രധാന വേദിയിലാണ് കൊടും ചൂടും പൊടിയും വില്ലനാകുന്നത്. ദേശീയ പാതയോര മായതിനാല്‍ വാഹങ്ങളില്‍ നിന്നുള്ള പുകയും മനം പുരട്ടുന്ന മണവും ആസ്വാദകര്‍ക്കും മത്സരാര്‍ത്ഥി കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്.

കലോത്സവനഗരിയിലെ പൊടിശല്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിഹാര മാര്‍ഗങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘടാകര്‍. ഇതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റി. രാവിലെ മുതല്‍ ദേശീയ പാതയില്‍ കടുത്ത ട്രാഫിക് ബ്ലോക്കും അനുഭവപ്പെടുന്നുണ്ട്.

പടന്നക്കാട് കാര്‍ഷിക കോളേജ് മുതല്‍ പുതിയകോട്ട വരെ വാഹനങ്ങള്‍ നിരങ്ങിയാണ് നീങ്ങുന്നത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ഗതാഗത തടസംനീക്കാന്‍ പാടു പെടുകയാണ്.

Kasaragod, Kerala, news, Kanhangad, School-Kalolsavam, Top-Headlines, Trending, Mist and hot makes Kalolsavam trouble




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും Kഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, School-Kalolsavam, Top-Headlines, Trending, Mist and hot makes Kalolsavam trouble
  < !- START disable copy paste -->