കാസര്‍കോട്: (www.kasargodvartha.com 18.11.2019) പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിക്കുകയായിരുന്ന കെ എല്‍ 14 എക്‌സ് 1664 നമ്പര്‍ ബൈക്കാണ് നായക്‌സ് റോഡില്‍ വെച്ച് പോലീസ് പിടികൂടിയത്.
സംഭവത്തില്‍ ടൗണ്‍ പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ ടൗണ്‍ പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, case, Vehicle, Police, Minor driving; case against Father