കാഞ്ഞങ്ങാട്:(www.kasargodvartha.com 16.11.2019) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് തട്ടുകടയുടമ മരിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ ചായകട നടത്തുന്ന പുതുക്കെയിലെ കെ തമ്പാന്‍ (55) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തമ്പാന്‍ സഞ്ചരിച്ച കെഎല്‍60 ക്യൂ 1375 നമ്പര്‍ സ്‌കൂട്ടറില്‍ പൂച്ചക്കാട്ട് വെച്ച് ബസ് ഇടിക്കുകയായിരുന്നു. തമ്പാനെ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം വര്‍ഷങ്ങളായി രാത്രി കാലങ്ങളില്‍ ചായക്കട നടത്തി വരുകയായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: സജിത്ത്, സജിന. സഹോദരങ്ങള്‍: സുശീല, ചന്ദ്രന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, Kanhangad, news, Bus-accident, KSRTC, Two-wheeler, Death, Road,Man died in KSTP road accident