Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന 'കൊട്ടും വരയും' പ്രചരണ പരിപാടി മാറ്റിവച്ചു

ജില്ലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് പ്രചരണ കമ്മറ്റി news, Kerala, Kanhangad, kalolsavam, Education, Programme, 'Kotum Varavam' campaign has been postponed
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2019) ജില്ലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് പ്രചരണ കമ്മറ്റി വെള്ളിയാഴ്ച നടത്താനിരുന്ന 'കൊട്ടും വരയും' മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കണ്‍വീനര്‍ ജിജി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

 news, Kerala, Kanhangad, kalolsavam, Education, Programme, 'Kotum Varavam' campaign has been postponed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, Kanhangad, kalolsavam, Education, Programme, 'Kotum Varavam' campaign has been postponed