Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളാ സ്‌കൂള്‍ കലോത്സവം; ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി റൂട്ട് മാപ്പ് പ്രകാശനം ചെയ്തു

60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനു നാലു നാളുകള്‍ ബാക്കി നില്‍ക്കെ ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുKanhangad, news, Kerala, kasaragod, School-Kalolsavam
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2-019) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനു നാലു നാളുകള്‍ ബാക്കി നില്‍ക്കെ ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പ്രകാശനം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റിക്കു വേണ്ടി സ്റ്റാര്‍ക്യൂ ആണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്.


ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, വൈ. ചെയര്‍മാന്മാരായ കരീം കൊയക്കീല്‍ റഹ്മാന്‍ പാണത്തൂര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി കണ്‍വീനര്‍ കെ മുഹമ്മദ് ശരീഫ്, എന്നിവരും 'സ്റ്റാക്ക്' അംഗങ്ങളായ അബ്ദുള്‍ വാജിദ് ചെമ്പരിക്ക, മുഹ്‌സിന്‍ ചെമ്മനാട്, ഫായിസ് ചെമ്മനാട്, ഷിയാദ് തളങ്കര, ഫായിസ് ചെമ്പരിക്ക എന്നിവരും സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, Kasaragod, School-Kalolsavam, Kerala school kalolsavam; Route map released