കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2019) 60-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണകമ്മിറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കും. കൊവ്വല്‍ പള്ളി കേര്‍ ആന്‍ഡ് ക്യൂര്‍ ഹോസ്പിറ്റലിന് മുന്‍വശത്താണ് ഓഫീസ്.
ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ പി കുഞ്ഞികണ്ണന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയാകും. കെപിഎസ്ടി സംസ്ഥാന പ്രസിഡണ്ട് വി കെ അജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി ശശിധരന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kerala, Kasaragod, Inauguration, Kerala School Kalolsavam; Food committee office inauguration on Nov 21