Join Whatsapp Group. Join now!
Aster MIMS 10/10/2023

മിമിക്രിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ബിസ്മി മോള്‍ ബിജു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ബിസ്മി മോള്‍ Kerala, kasaragod, Kanhangad, State, kalolsavam, Girl, Kottayam, school, news, Kerala school kalolsavam; Bismi awarded A grade
കാഞ്ഞങ്ങാട്:(www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ബിസ്മി മോള്‍ ബിജു. പെണ്‍കുട്ടികളുടെ മിമിക്രി വിഭാഗത്തിലാണ് ബിസ്മി മോള്‍ ബിജു തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ എഗ്രേഡ് നേടിയിരുന്നു. കോട്ടയം സെന്റ് ജോസഫ് ജിഎച്ച്എസ് മുത്തോലിയിലെ വിദ്യാര്‍ത്ഥിനിയാണ്. സിസ്റ്റര്‍ സുദീപ സിഎംഎസിന്റെ കീഴിലായിരുന്നു പരിശീലനം. ബിജു മാത്യു- ബിജി ബിജു ദമ്പതികളുടെ മകളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )1.

Keywords:Kerala, kasaragod, Kanhangad, State, kalolsavam, Girl, Kottayam, school, news, Kerala school kalolsavam; Bismi awarded A grade