Join Whatsapp Group. Join now!
Aster MIMS 10/10/2023

കവാടം-മെഗാ ജോബ് ഫെയര്‍; കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന കവാടം- മെഗാ ജോബ് ഫെയര്‍ news, kasaragod, Kerala, Job, District, Employees, Kanhangad, Minister, Kavadam Mega job fair at kanjangad nehru collage
കാസര്‍കോട്: (www.kasargodvartha.com 16.11.2019) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന കവാടം- മെഗാ ജോബ് ഫെയര്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന് കീഴില്‍ നിലവില്‍ നിരവധിയായ തൊഴില്‍ രഹിതര്‍ക്ക് ജോലി സാധ്യത ഒരുക്കി നല്‍കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Job, District, Employees, Kanhangad, Minister, Kavadam Mega job fair at kanjangad nehru collage