കാസര്‍കോട്: (www.kasargodvartha.com 25.11.2019) കളരിപ്പയറ്റ് അസോസിയേഷനെതിരെ നടത്തുന്നത് വ്യാജപ്രചരണമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷനെതിരെ വ്യാജവാര്‍ത്ത കൊടുക്കുകയും അപവാദ പ്രചരണം നടത്തുന്നതിനുമെതിരെ ഭാരവാഹികള്‍ പ്രതിഷേധിച്ചു. 10 വര്‍ഷം മുമ്പ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയയാണ് സുരേഷ്. മൂന്നു വര്‍ഷം മുമ്പ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയയാളാണ് ക്രിസ്റ്റോ. ഇവരുടെ കൂടെയുള്ളവരാരും കളരി ഗുരുക്കന്മാരല്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്നത് വെറും കോപ്രായം മാത്രമാണ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നിയമവിധേയമായാണ് കാസര്‍കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷനിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അംഗത്വമില്ലാത്തവരുടെ പ്രവര്‍ത്തികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോ, കളരിപ്പയറ്റ് അസോസിയേഷനോ യാതൊരു ഉത്തരവാദിത്വവുമില്ല. ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ വ്യാജവാര്‍ത്ത കൊടുക്കുകയും അപവാദ പ്രചരണം നടത്തുന്നതിനുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ഇ കെ സുനിത, പ്രസിഡണ്ട് കെ രാജേഷ്, വൈസ് പ്രസിഡണ്ട് രത്‌നാകരന്‍, കെ ആര്‍ ശശിധരന്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, fake, Office- Bearers, Kasaragod District Kalarippayattu Association press meet
< !- START disable copy paste -->