കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) ജ്യേഷ്ഠത്തിയുടെ വഴിയേ അനുജത്തിയും. ഹൈസ്‌കൂള്‍ വിഭാഗം തമിഴ് പദ്യം ചൊല്ലലില്‍ കാജല്‍ നോബിളിന് എ ഗ്രേഡ് ലഭിച്ചു. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാന തലത്തില്‍ സഹോദരി കാവ്യാ നോബിള്‍ ഒന്നാമതായിരുന്നു. നോബിള്‍ കെ ജെ -എലിസബത്ത് ബേബി ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:news, Kerala, kasaragod, Kanhangad, State, kalolsavam, Kajal Noble got A grade for Tamil padyam registration