Join Whatsapp Group. Join now!
Aster MIMS 10/10/2023

കള്ളസാക്ഷി നല്‍കിയെന്നാരോപിച്ച് വീട്ടമ്മയ്ക്ക് അയല്‍വാസിയുടെ മര്‍ദനം

Kerala, kasaragod, news, Assault, Nileshwaram, House-wife, Neighbour, Police, case, House wife assaulted by Neighbor കള്ളസാക്ഷി നല്‍കിയെന്നാരോപിച്ച് വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പുത്തരിയടുക്കത്തെ ഉമ്പിച്ചി(59)യെ
നീലേശ്വരം: (www.kasargodvartha.com 05.11.2019) കള്ളസാക്ഷി നല്‍കിയെന്നാരോപിച്ച് വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പുത്തരിയടുക്കത്തെ ഉമ്പിച്ചി(59)യെ അസഭ്യം പറയുകയും കൈ കൊണ്ട് അടിച്ച് നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന പരാതിയില്‍ അയല്‍വാസിയായ ചന്ദ്രനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ചന്ദ്രനെതിരെ നേരത്തേയുണ്ടയിരുന്ന ഒരു കേസില്‍ സാക്ഷി പറഞ്ഞുവെന്നാരോപിച്ചാണ് മര്‍ദനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Assault, Nileshwaram, House-wife, Neighbour, Police, case, House wife assaulted by Neighbor