Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്‍ട്ടിസ്റ്റ് ടി രാഘവന്‍ മാസ്റ്റര്‍ക്ക് ആദരവും പുസ്തക പ്രകാശനവും

ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും കാഞ്ഞങ്ങാട് പൗരാവലിയുടെയും Kerala, news, kasaragod, Kanhangad, Honoured, Book-release, Honors for Artist Raghavan Master and Book release
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2019) ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും കാഞ്ഞങ്ങാട് പൗരാവലിയുടെയും നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് ടി രാഘവന്‍ മാസ്റ്ററെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. രാഘവന്‍ മാസ്റ്ററുടെ ചിത്രരചനാ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു.





റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശശീന്ദ്രന്‍ മടിക്കൈ അധ്യക്ഷത വഹിച്ചു.



എച്ച് റംഷീദ്, കെ ഉമേഷ് കാമത്ത്, എ വി സുരേഷ്ബാബു, സി കെ ശ്രീധരന്‍, എ വി രാമകൃഷ്ണന്‍, ടി മുഹമ്മദ് അസ്‌ലം, ആര്‍ട്ടിസ്റ്റ് ജെ ആര്‍ പ്രസാദ്, ഡോ. അനീഷ് ബാബു വി ബി, രാജേഷ് ഓള്‍നടിയന്‍, ബിസ്മിത സലീം, എം വി രാധാകൃഷ്ണന്‍, ഗഫൂര്‍ മാസ്റ്റര്‍, വി വി പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സി ഗിരി, അരവിന്ദന്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.


\


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Kanhangad, Honoured, Book-release, Honors for Artist  Raghavan Master and Book release