Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും 18 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയ കാസര്‍കോട് Mangalore, Kerala, news, arrest, gold, Airport, Air India, kasaragod, Natives, Gold seized from Kasaragod native
മംഗളൂരു: (www.kasargodvartha.com 21.11.2019) ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും 18 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദിനെ (35)നെയാണ് 483 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ പേസ്റ്റ് രൂപത്തിലാക്കി പാക്ക് ചെയ്ത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Kerala, news, arrest, gold, Airport, Air India, kasaragod, Natives, Gold seized from Kasaragod native!- START disable copy paste -->