കാലിക്കടവ്: (www.kasargodvartha.com 25.11.2019) 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണ കപ്പ് കാസര്‍കോട് ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ സ്വര്‍ണകപ്പിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്റെ നേതൃത്വത്തില്‍ നാട്ടുകാരും മറ്റും ചേര്‍ന്നാണ് സ്വര്‍ണ കപ്പിനെ സ്വീകരിച്ചത്.
വിവിധ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് സ്വര്‍ണ കപ്പ് കലോത്സവ നഗരിയിലെത്തും. നവംബര്‍ 28നാണ് കാഞ്ഞങ്ങാട്ട് കലോത്സവം ആരംഭിക്കുക. ഡിസംബര്‍ ഒന്നു വരെ നടക്കുന്ന കലാപൂരത്തിനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് കാഞ്ഞങ്ങാട് നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kalikadav, News, Kerala, Kasaragod, School-Kalolsavam, Gold cup of Kerala School Kalolsavam 2019