കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) വെള്ളിക്കോത്ത് നാടക മത്സരം കൊടുമ്പിരി കൊള്ളുമ്പോള്‍ വിദ്വാന്‍ പി.കേളു നായരുടെ നാടകശാലയില്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കേവലം 29 വര്‍ഷം മാത്രം ജീവിച്ച്, നാടകശാലയില്‍ തന്നെ ആത്മഹത്യ ചെയ്ത കേളു നായരോടുള്ള ആദര സൂചകമായി സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു.
കലാശാലയുടെ അകത്തളങ്ങള്‍ നിറയെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. രംഗ സജ്ജീകരണങ്ങള്‍, കേളു നായര്‍ മരിച്ചു കിടന്ന രംഗങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കലാശാല
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കലാശാലയുടെ അകത്തളങ്ങള്‍ നിറയെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. രംഗ സജ്ജീകരണങ്ങള്‍, കേളു നായര്‍ മരിച്ചു കിടന്ന രംഗങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കലാശാല
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.