ബദിയടുക്ക: (www.kasargodvartha.com 26.11.2019) ചെര്‍ക്കള-പെര്‍ള, കാസര്‍കോട്-തലപ്പാടി റൂട്ടുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ബസ് സമരം രണ്ടാം ദിവസം പിന്നിട്ടതോടെ ജനങ്ങള്‍ക്ക് ദുരിതം ഇരട്ടിച്ചു. ഈ ഭാഗങ്ങളില്‍ ബസില്ലാതെ യാത്രക്കാര്‍ വലഞ്ഞു. ബദിയടുക്കയില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള മൂന്നു റൂട്ടുകളിലെ ബസുകളും സമരത്തിലാണ്.
റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി തുടങ്ങാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നാണ് ബസുടമകളും തൊഴിലാളികളും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Bus, Badiyadukka, Road, Passengers, Bus strike in Badiyadukka Route