മഞ്ചേശ്വരം: (www.kasargodvartha.com 27.11.2019) ഓട്ടോഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ജര്‍മന്‍ ടൂറിസ്റ്റുകളെ ആക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. മൊര്‍ത്തണ തച്ചിലപ്പദവിലെ ഹുസൈന്‍ (25), മജിര്‍പള്ളത്തെ മുഹമ്മദ് അനസ് (25) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ ശാന്തിഗിരിയിലെ നൗഷാദിനെ അക്രമിച്ച കേസിലെ പ്രതികളാണിവര്‍.
പിടിയിലായ മുഹമ്മദ് അനസ് എട്ടുമാസം മുമ്പ് ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം വിശ്രമിക്കുകയായിരുന്ന ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ മൂന്നു പേര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. അനസിനെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Manjeshwaram, arrest, Auto Driver, case, Attack against auto driver; 2 arrested