Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടുകാരി പ്ലസ് ടു വിദ്യാര്‍ത്ഥിനി ആലിയ ബദൂര്‍ ഫെറിയുടെ 'ഇന്‍സ്‌ക്രൈബ്ഡ് ഇന്‍സൈറ്റ്‌സ്' കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

കാസര്‍കോട്ടുകാരി പ്ലസ് ടു വിദ്യാര്‍ത്ഥിനി ആലിയ ബദൂര്‍ ഫെറിയുടെ 'ഇന്‍സ്‌ക്രൈബ്ഡ് ഇന്‍സൈറ്റ്‌സ്' പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ Gulf, news, Top-Headlines, Book-release, kasaragod, Aliya Badur Ferry's 'Inscribed Insights' Book released
ഷാര്‍ജ: (www.kasargodvartha.com 05.11.2019) കാസര്‍കോട്ടുകാരി പ്ലസ് ടു വിദ്യാര്‍ത്ഥിനി ആലിയ ബദൂര്‍ ഫെറിയുടെ 'ഇന്‍സ്‌ക്രൈബ്ഡ് ഇന്‍സൈറ്റ്‌സ്' കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പുസ്തകമേള അസി. ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാനിയ എക്‌സ്റ്റേര്‍ണല്‍ എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ദുബൈ അല്‍ ദിയാഫയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആലിയ. കാസര്‍കോട് സദേശിയും യു എ ഇ യിലെ വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സി ഇ ഒ യുമായ ബി എഫ് അഹ് മദ് റാഫിയുടെ മകളാണ്.



കെ എം അബ്ബാസ്, ഷീല പോള്‍ എന്നിവരും അല്‍ അമാന സ്‌കൂള്‍ അധികൃതരും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ആലിയയുടെ രണ്ടാം കവിതാ സമാഹാരമാണിത്. ആദ്യ പുസ്തകം 'വിഷന്‍'  2017ലെ പുസ്തകമേളയില്‍ പ്രകാശനം ചെയ്തിരുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, news, Top-Headlines, Book-release, kasaragod, Aliya Badur Ferry's 'Inscribed Insights' Book released
  < !- START disable copy paste -->