Join Whatsapp Group. Join now!
Aster MIMS 10/10/2023

അങ്കമാലിയില്‍ വാഹനാപകടം; നാലു പേര്‍ മരിച്ചു

അങ്കമാലിയില്‍ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകരErnakulam, news, Kerala, Top-Headlines, Accident, Death, hospital
എറണാകുളം: (www.kasargodvartha.com 25.11.2019) അങ്കമാലിയില്‍ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഔസേഫിന്റെ മകന്‍ ജോസഫ്(58), മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി(65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റെ ഭാര്യ മേരി 58), മൂക്കന്നൂര്‍ കൈ പ്രസാദന്‍ തോമസിന്റെ ഭാര്യ റോസി(50) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഓട്ടോറിക്ഷ സ്വകാര്യ ബസായ ഏയ്ഞ്ചലുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Ernakulam, News, Kerala, Top-Headlines, Accident, Death, Hospital, 4 died in Angamaly accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ernakulam, News, Kerala, Top-Headlines, Accident, Death, Hospital, 4 died in Angamaly accident