Join Whatsapp Group. Join now!
Aster MIMS 10/10/2023

14 വയസുകാരനെ കാണാനില്ലെന്ന് പരാതി

Kerala, kasaragod, Badiyadukka, Police, missing, 14 year old goes missing 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. നെക്രാജയിലെ മൂലപൂക്കായിലെ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് സഹീറിനെയാണ് കാണാതായത്.

ബദിയടുക്ക: (www.kasargodvartha.com 11.11.2019) 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. നെക്രാജയിലെ മൂലപൂക്കായിലെ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് സഹീറിനെയാണ് കാണാതായത്. ഒക്ടോബര്‍ 17 മുതല്‍ സഹീറിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


മെലിഞ്ഞ ശരീരം, ഇരുനിറം, 165 സെന്റീമീറ്റര്‍ ഉയരം. ഈ കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബദിയടുക്ക പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍- 04998 284033.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Badiyadukka, Police, Missing, 14 year old goes missing