കാസര്‍കോട്: (www.kasargodvartha.com 29.10.2019) നഗരത്തില്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയ ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസ് ഡ്രൈവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ബീരന്ത്ബയലിലെ പരേതനായ ബാബുനായിക്കിന്റെ ഭാര്യ സീത (70)യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനാല്‍ തല്‍ക്ഷണം മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Accidental Death, Driver, case, Woman's accident death; Case against Bus Driver
< !- START disable copy paste -->