Join Whatsapp Group. Join now!
Aster MIMS 10/10/2023

'മഹ' ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (01.11.2019) അവധി പ്രഖ്യാപിച്ചു

'മഹ' ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് Kasaragod, Kerala, news, Education, Tomorrow (01.11.2019) will be a holiday for the educational institutions in the district of Kasargod
കാസര്‍കോട്: (www.kasargodvartha.com 31.10.2019) 'മഹ' ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (01.11.2019) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Education, Tomorrow (01.11.2019) will be a holiday for the educational institutions in the district of Kasargod
  < !- START disable copy paste -->