Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയും പുഴുവും

മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയും പുഴുവും. വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധം Mangalore, news, Top-Headlines, Students, Students' Complaint against College hostel food
മംഗളൂരു: (www.kasargodvartha.com 31.10.2019) മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയും പുഴുവും. വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധം ശക്തമായി. മംഗളൂരു ബല്ലാല്‍ബാഗിലെ സ്വകാര്യ കോളജ് ഹോസ്റ്റലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മലയാളി വിദ്യാര്‍ത്ഥികളടക്കം നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ കോളജ് ഹോസ്റ്റലിലുള്ളത്.

പാറ്റയും പുഴുവും അടങ്ങിയ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹോസ്റ്റലില്‍ വൃത്തിഹീനമായ ഭക്ഷണ വിതരണത്തിനെതിരെ പല തവണ കോളജ് ആധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, Students, Students' Complaint against College hostel food
  < !- START disable copy paste -->