Join Whatsapp Group. Join now!
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിനി കുളത്തില്‍ മരിച്ച നിലയില്‍

കോളജ് വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒളമൊഗറു കേരിയിലെ വിട്ടല്‍ റായുടെ മകള്‍ വീണ (17) യെയാണ് മരിച്ച Mangalore, news, Top-Headlines, Death, Obituary, National, Student of government PU college dies after falling into pond
പുത്തൂര്‍: (www.kasargodvartha.com 22.10.2019) കോളജ് വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒളമൊഗറു കേരിയിലെ വിട്ടല്‍ റായുടെ മകള്‍ വീണ (17) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊമ്പെട്ടു ഗവ. കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് വീണ.

പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് പഠിക്കാനിരുന്ന വീണയെ പിന്നീട് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, Death, Obituary, National, Student of government PU college dies after falling into pond
  < !- START disable copy paste -->