Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ സബ് കമ്മിറ്റികളുടെ സംയുക്ത യോഗം നവമ്പര്‍ 2ന്

കാഞ്ഞങ്ങാട്ട് വെച്ചു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിവിധ സബ് കമ്മിറ്റികളുടെ സംയുക്ത യോഗം 2019 നവമ്പര്‍ 2 ശനി രാവിലെ Kasaragod, Kerala, news, kalolsavam, State, Minister, Education, Trending, State school kalolsavam; education minister's meet on November 2
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2019)  കാഞ്ഞങ്ങാട്ട് വെച്ചു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിവിധ സബ് കമ്മിറ്റികളുടെ സംയുക്ത യോഗം 2019 നവമ്പര്‍ 2 ശനി രാവിലെ 10 30 ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് , റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജീവന്‍ ബാബു ഐഎഎസ് എന്നിവര്‍ പങ്കെടുക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, kalolsavam, State, Minister, Education, Trending, State school kalolsavam; education minister's meet on November 2   < !- START disable copy paste -->