Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ക്ലബ് പ്രതിനിധികളുടെയും, സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗം നവംബര്‍ 3ന് കാഞ്ഞാങ്ങാട്ട്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്ലബ് പ്രതിനിധികളുടെയും news, Kerala, school, kasaragod, Kanhangad, Club, State, kalolsavam, District, State School Festival; Meeting of Club Representatives and Volunteer Representativesheld on november 3
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.10.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്ലബ് പ്രതിനിധികളുടെയും, സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗം നവംബര്‍ 3ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട്ടു വെച്ചു നടക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല ആതിഥേയത്വം വഹിക്കുന്നത്.

news, Kerala, school, kasaragod, Kanhangad, Club, State, kalolsavam, District, State School Festival; Meeting of Club Representatives and Volunteer Representativesheld on november 3

ജില്ലയിലുടനീളം കലോത്സവത്തിന്റെ പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും വ്യത്യസ്തമായ പ്രചരണ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് ജില്ലയിലെ ക്ലബ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പെടെയുള്ളവരെ ഉള്‍പെടുത്തി യോഗം ചേരുന്നതെന്ന് ചെയര്‍മാന്‍ ഷാനവാസ് പാദൂരും കണ്‍വീനര്‍ ജിജി തോമസും അറിയിച്ചു.നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെയാണ് സംസ്ഥാന കലോത്സവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, school, kasaragod, Kanhangad, Club, State, kalolsavam, District, State School Festival; Meeting of Club Representatives and Volunteer Representativesheld on november 3