Join Whatsapp Group. Join now!
Aster MIMS 10/10/2023

വോട്ടെടുപ്പിനിടെ സെല്‍ഫി; യുവാവിനെതിരെ കേസ്

Kerala, kasaragod, Manjeshwaram, news, election, by-election, Youth, case, Police, Selfie from Voting booth; Case against Youth മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സെല്‍ഫിയെടുത്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊടലമുഗറിലെ ഷഫീഖിനെതിരെ (29)യാണ് പോലീസ് കേസെടുത്തത്. കൊടലമുഗര്‍ സ്‌കൂളിലെ
മഞ്ചേശ്വരം: (www.kasargodvartha.com 22.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സെല്‍ഫിയെടുത്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊടലമുഗറിലെ ഷഫീഖിനെതിരെ (29)യാണ് പോലീസ് കേസെടുത്തത്. കൊടലമുഗര്‍ സ്‌കൂളിലെ 44-ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഷഫീഖ്.



വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Kerala, kasaragod, Manjeshwaram, news, election, by-election, Youth, case, Police, Selfie from Voting booth; Case against Youth