Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയുക്ത എം എല്‍ എ എം സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

മഞ്ചേശ്വരത്തു നിന്നും വന്‍ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയതിനു പിന്നാലെ എം സി ഖമറുദ്ദീന്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. Kasaragod, Kerala, news, Manjeshwaram, M.C.Khamarudheen, MC Khamaruddin visited Panakkad
മലപ്പുറം: (www.kasargodvartha.com 25.10.2019) മഞ്ചേശ്വരത്തു നിന്നും വന്‍ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയതിനു പിന്നാലെ എം സി ഖമറുദ്ദീന്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയുക്ത എം എല്‍ എയെ ഷാളണിയിച്ച് സ്വീകരിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി എം പി, കെ പി എ മജീദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, M.C.Khamarudheen, MC Khamaruddin visited Panakkad
  < !- START disable copy paste -->