മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. 10.30 മണിയോടെ ബൂത്തുകളില്‍ തിരക്കേറി. 10.30 വരെ 20.07 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ നാല് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ബൂത്തുകളില്‍ വലിയ ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്.
പോള്‍ ചെയ്തതില്‍ 19.27 ശതമാനം പുരുഷന്മാരും 20.34 ശതമാനം സ്ത്രീകളുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 1,07,851 പുരുഷവോട്ടര്‍മാരും 1,06,928 സ്ത്രീ വോട്ടര്‍മാരുമടക്കം 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
Keywords: Kerala, Manjeshwaram, kasaragod, by-election, Poll, Trending, Manjeshwaram by poll: Polling 20.07% on 10.30 AM
< !- START disable copy paste -->