Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദ്യ റൗണ്ട് പൂര്‍ത്തിയായി; യു ഡി എഫിന്റെ ലീഡ് 830

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ഡി എഫ് 830 വോട്ടിന് ലീഡ് ചെയ്യുന്നു. 11 ബൂത്ത് Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ഡി എഫ് 830 വോട്ടിന് ലീഡ് ചെയ്യുന്നു. 11 ബൂത്ത് എണ്ണിത്തീര്‍ന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് 4364 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് 3534 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്ക് 1256 വോട്ടുമാണ് ലഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.