city-gold-ad-for-blogger

മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് നില ഇങ്ങനെ

മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരെഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 9.26 വരെ 12.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ എട്ട് മണി കഴിഞ്ഞതോടെ വലിയ ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്.

മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് നില ഇങ്ങനെ

പോള്‍ ചെയ്തതില്‍ 12.8 ശതമാനം സ്ത്രീകളും 11.89 ശതമാനം പുരുഷന്മാരുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

Live Updates - Manjeshwaram By Poll

9.45 AM: 12.54 ശതമാനം പോളിംഗ്. 13,438(12.45%) പുരുഷന്മാരും 13,508 (12.63%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

10. AM: 13.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

10.18 AM: 16.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 17,401 (16.13%) പുരുഷന്മാരും 17,976 (16.81%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

10.23 AM: 17.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

10.27 AM: 19.80 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

10.30 AM: മഞ്ചേശ്വരത്ത് പോളിംഗ് 20 ശതമാനം കടന്നു. 20.07 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

10.47 AM: 20.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 21,301 (19.75%) പുരുഷന്മാരും 22,286 (20.84%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

10.51 AM: 20.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

11.00 AM: സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയുടെ മാതാപിതാക്കള്‍ വോട്ട് ചെയ്തു

11.10 AM: 26.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

11.30 AM: 27.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

11.40 AM: 27.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

11.45 AM: 27.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

12.15 PM: 29.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

12.20 PM: 34.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

12.30 PM: 34.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 34723 (32.19%) പുരുഷന്മാരും 39859 (37.27%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

1.00 PM: 35.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 35,201 (32.63%) പുരുഷന്മാരും 40,569 (37.94%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

1.40 PM: 42.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 42033 (38.97%) പുരുഷന്മാരും 49785 (46.55%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

2.00 PM: 45.52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 41.48% പുരുഷന്മാരും 49.59% സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

2.21 PM: 47.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

2.30 PM: 49.43% പോളിംഗ് രേഖപ്പെടുത്തി. 48,455 (44.92%) പുരുഷന്മാരും 57,718 (53.97%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

2.50 PM: പോളിംഗ് 50 ശതമാനം കടന്നു. 50.19 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 49,175 (45.59%) പുരുഷന്മാരും 58,633 (54.83%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

3.35 PM: 56.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

4.00 PM: 57.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

4.07 PM: 61.50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

4.13 PM: 62.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

4.19 PM: 62.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

5.00 PM: 67.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷന്മാർ 61.12%, സ്ത്രീകൾ 74.40%.

5.15 PM: 69.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 67,293 (62.39%) പുരുഷന്മാരും 80,999 (75.75%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

Keywords:  Kerala, kasaragod, Manjeshwaram, news, Voters list, Poll, Top-Headlines, by-election, Manjeshwaram by election, 12.18% polling till 9.26 AM 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia