Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ അംഗഡിമൊഗറില്‍ വോട്ട് ചെയ്തു; മാതാപിതാക്കളും വോട്ട് ചെയ്യാനെത്തി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം ശങ്കര്‍ റൈ വോട്ട് രേഖപ്പെടുത്തി. മറ്റ് രണ്ട് Kasaragod, Kerala, news, LDF, by-election, election, Trending, Manjeshwaram,
മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019)  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം ശങ്കര്‍ റൈ വോട്ട് രേഖപ്പെടുത്തി. മറ്റ് രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് മഞ്ചേശ്വരം മണ്ഡലത്തില്ല വോട്ടുള്ളത്.


പുത്തിഗെ പഞ്ചായത്തിലെ അംഗഡിമൊഗര്‍ സ്‌കൂളില്‍ 165-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ ശങ്കര്‍ റൈ എത്തി രേഖപ്പെടുത്തി. പിന്നാലെ പിതാവ് തിമണ്ണ റൈയും മാതാവ് ഗോപിയും ഒരുമിച്ചെത്തി വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടുമെന്ന് വോട്ട് ചെയ്ത ശേഷം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, LDF, by-election, election, Trending,  Manjeshwaram,     < !- START disable copy paste -->