Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരമധ്യത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

കാസര്‍കോട് നഗരത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ Kasaragod, Kerala, news, Accidental Death, Lady died in Accident
കാസര്‍കോട്: (www.kasargodvartha.com 28.10.2019) കാസര്‍കോട് നഗരമധ്യത്തില്‍ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. 60 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം.

കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസാണ് അപകടം വരുത്തിയത്. നടന്നുപോവുകയായിരുന്ന ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. 








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accidental Death, Lady died in Accident
  < !- START disable copy paste -->