കാസര്‍കോട്: (www.kasargodvartha.com 26.10.2019) ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ 27ന് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 82.95 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 3904.29 മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇതുവരെ 848.918683 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Rain, Wind, Yellow alert, Weather, Heavy Rain continues; Yellow alert on Sunday