നീലേശ്വരം: (www.kasargodvartha.com 31.10.2019) നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സുബൈറിന്റെ നേതൃത്വത്തില്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. 50 മൈക്രോണില്‍ താഴെയുള്ള ക്യാരിബാഗുകള്‍ നഗരസഭയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രഹസ്യമായി വിതരണം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
പ്ലാസ്റ്റിക് പിടികൂടിയ കടയുടെ ഉടമകള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Banned plastic seized from Shops
< !- START disable copy paste -->