Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; പിന്നില്‍ സി പി എമ്മെന്ന് ആരോപണം

Kerala, kasaragod, Congress, news, Attack, president, hospital, CPM, case, Police, Attack against Congress workers, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. പരിക്കേറ്റ വേളാഴി 148-ാം ബൂത്ത് കമ്മിറ്റി കോണ്‍ഗ്രസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ വേളാഴിയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിജു
കുണ്ടംകുഴി: (www.kasargodvartha.com 28.10.2019) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. പരിക്കേറ്റ വേളാഴി 148-ാം ബൂത്ത് കമ്മിറ്റി കോണ്‍ഗ്രസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ വേളാഴിയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിജു മൊട്ടമ്മലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



അക്രമത്തിനു പിന്നില്‍ സി പി എം നേതാവ് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ സംബന്ധിച്ച് ബേഡകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ബേഡഡുക്ക മണഡലം കമ്മിറ്റി പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Congress, news, Attack, president, hospital, CPM, case, Police, Attack against Congress workers