Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിടിച്ച് വയോധികന്‍ മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

നുള്ളിപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന്‍ മരിച്ചു. തമിഴ്‌നാട് വില്ലാപുരത്തെ അര്‍ജുന്‍ (60) ആണ് മരിച്ചത്. ഇയാള്‍ യാചകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത് kasaragod, news, Kerala, Road, Death, Natives, Nullippady, Car, Accident, Police, 60 year old man died in car accident; Case against driver
കാസര്‍കോട്: (www.kasargodvartha.com 25.10.2019) നുള്ളിപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന്‍ മരിച്ചു. തമിഴ്‌നാട് വില്ലാപുരത്തെ അര്‍ജുന്‍ (60) ആണ് മരിച്ചത്. ഇയാള്‍ യാചകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നുള്ളിപ്പാടിയിലെ കടവരാന്തയിലാണ് താമസിച്ചുവന്നിരുന്നത്.


കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 14 ക്യു 3068 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. സംഭവത്തില്‍ കാറോടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: kasaragod, news, Kerala, Road, Death, Natives, Nullippady, Car, Accident, Police, 60 year old man died in car accident; Case against driver