Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കാണാതായതായി പരാതി

യുവാവിനെ കാണാതായതായി പരാതി. മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ എല്‍ കെ മനീഷിനെ (35)യാണ് കാണാതായത്. Kasaragod, Kerala, news, Muliyar, complaint, Missing, Youth goes missing
മുളിയാര്‍: (www.kasargodvartha.com 16.07.2019) യുവാവിനെ കാണാതായതായി പരാതി. മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ എല്‍ കെ മനീഷിനെ (35)യാണ് കാണാതായത്. 2019 ജൂണ്‍ 29 മുതല്‍ മനീഷിനെ കാണാനില്ലെന്ന് ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

168 സെന്റീമീറ്റര്‍ ഉയരവും ഇരുനിറവുമാണ്. മനീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04994 260024,9497980913.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muliyar, complaint, Missing, Youth goes missing
  < !- START disable copy paste -->