Join Whatsapp Group. Join now!
Aster MIMS 10/10/2023

പനി ബാധിച്ച് യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു

പനി ബാധിച്ച് യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്‍ പാലക്കുന്ന് -അനീഷ ദമ്പതികളുടെ Kasaragod, Kerala, news, Uduma, Death, Obituary, UKG Student died due to fever
ഉദുമ: (www.kasargodvartha.com 02.07.2019) പനി ബാധിച്ച് യു കെ ജി വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്‍ പാലക്കുന്ന് -അനീഷ ദമ്പതികളുടെ മകള്‍ ദേവാനന്ദ (അഞ്ച്) യാണ് മരിച്ചത്. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

കണ്ണന്‍ ഗള്‍ഫിലാണ്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആദര സൂചകമായി ചൊവ്വാഴ്ച സ്‌കൂളിന് അവധി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Death, Obituary, UKG Student died due to fever
  < !- START disable copy paste -->