city-gold-ad-for-blogger

കള്ളുഷാപ്പില്‍ കയറിയ മോഷ്ടാക്കള്‍ കള്ളുംമോന്തി ഭക്ഷണവും കഴിച്ച് സ്ഥലംവിട്ടു, കവര്‍ന്ന പണത്തില്‍ നിന്നും 100 രൂപ ടിപ്പും വെച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.07.2019) കള്ളുഷാപ്പില്‍ കയറിയ മോഷ്ടാക്കള്‍ കള്ളുംമോന്തി ഭക്ഷണവും കഴിച്ച് സ്ഥലംവിട്ടു. തൃക്കരിപ്പൂരിലെ നടക്കാവിലെ കള്ളുഷാപ്പിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. മേശവലിപ്പില്‍ നിന്നും മോഷ്ടിച്ച ആയിരം രൂപയില്‍ നിന്നും 100 രൂപ ടിപ്പും വെച്ചാണ് സംഘം മടങ്ങിയത്.

സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാപ്പിനെക്കുറിച്ച് നല്ല നിശ്ചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.

കള്ളുഷാപ്പില്‍ കയറിയ മോഷ്ടാക്കള്‍ കള്ളുംമോന്തി ഭക്ഷണവും കഴിച്ച് സ്ഥലംവിട്ടു, കവര്‍ന്ന പണത്തില്‍ നിന്നും 100 രൂപ ടിപ്പും വെച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Robbery, Robbery in toddy shop
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia