Join Whatsapp Group. Join now!
Aster MIMS 10/10/2023

സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ട്: എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപരമായി ജനാതിപത്യ രീതിയില്‍ എം എസ് എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് Kasaragod, Kerala, news, Police, MSF, Top-Headlines, Trending, Police attack; MSF Protested
കാസര്‍കോട്: (www.kasargodvartha.com 18.07.2019) വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപരമായി ജനാതിപത്യ രീതിയില്‍ എം എസ് എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.


അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, സിദ്ദീഖ് മഞ്ചേശ്വരം, അഷ്‌റഫ് ബോവിക്കാനം, സയ്യിദ് ത്വാഹ തങ്ങള്‍, സഹദ് അംഗടിമുഗര്‍, സലാം ബെളിഞ്ചം, ഹമീദ് സി ഐ റഫീഖ് വിദ്യാനഗര്‍, സവാദ് അംഗടിമുഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, ശിഹാബ് പുണ്ടൂര്‍, നാഫിഹ് എതിര്‍ത്തോട്, സിറാജ് എതിര്‍ത്തോട്, ഇര്‍ഫാന്‍ കുന്നില്‍, സിറാജ് കളത്തൂര്‍, അര്‍ഷാദ്, ഖാദര്‍ എതിര്‍ത്തോട്, സബാദ്, ഇല്യാസ് മാവിനക്കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, MSF, Top-Headlines, Trending, Police attack; MSF Protested
  < !- START disable copy paste -->