മൊഗ്രാല്‍: (www.kasargodvartha.com 15.07.2019) അഴിമുഖം തുറക്കാത്തതിനെ തുടര്‍ന്ന് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളം കയറി. ഇതോടെ തീരദേശ റോഡ് വെള്ളപ്പൊക്ക ഭീഷണിയിലായി. വെള്ളം കയറിയതോടെ നാങ്കി മുഹമ്മദ് എന്ന മമ്മുവിന്റെ കുടുംബം ദുരിതത്തിലായി. ഇവര്‍ കുടുംബ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. മഴ കനത്താല്‍ നാങ്കി പ്രദേശത്തെ ആറോളം വീടുകള്‍ ഭീഷണിയിലാകും.
വര്‍ഷം തോറും നാങ്കി കടപ്പുറത്ത് ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറഞ്ഞു. അഴിമുഖം മുറിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വര്‍ഷം തോറും നാങ്കി കടപ്പുറത്ത് ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറഞ്ഞു. അഴിമുഖം മുറിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Sea, Mogral, Mogral Nangi Kadappuram under water
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Family, Sea, Mogral, Mogral Nangi Kadappuram under water
< !- START disable copy paste -->