മഞ്ചേശ്വരം: (www.kasargodvartha.com 18.07.2019) കലാലയങ്ങളില്‍ അരങ്ങേറുന്ന രാഷ്ട്രീയം കലാപങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ മഞ്ചേശ്വരം മണ്ഡലത്തിന്റെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ബസുകളില്‍ നല്‍കുന്ന വിദ്യാര്‍ത്ഥി പാസുകള്‍ കേരള കെ എസ് ആര്‍ ടി സിയിലും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡിണ്ട് എ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഡോ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അലി മൊഗ്രാല്‍, അഹമ്മദലി കുമ്പള, എം എ ഹംസ, ദാമോദര ആരിക്കാടി, മുഹമ്മദ് നടുത്തോപ്പ്, കൃഷ്ണന്‍, ബാബു അണങ്കൂര്‍, മുഹമ്മദ് മരക്കാട്, അഡ്വ. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സാലി സ്വാഗതവും സിദ്ദീഖ് റഹ് മാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, Lok Thanthrik Janata Dal about Campus politics
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, Lok Thanthrik Janata Dal about Campus politics
< !- START disable copy paste -->