കോഴിക്കോട്: (www.kasargodvartha.com 10.07.2019) ദുബൈയിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. കാസര്‍കോട് സ്വദേശി സുബൈറില്‍ (40)നിന്നാണ് 5,000 അമേരിക്കന്‍ ഡോളര്‍, 10,000 സഉദി റിയാല്‍, 19,000 ദിര്‍ഹം എന്നിവ പിടികൂടിയത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ സുബൈറില്‍ നിന്നും കോഴിക്കോട്ടു നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി ആര്‍ ഐ) കറന്‍സി പിടിച്ചെടുത്തത്. ബാഗേജിനുള്ളിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, Kasaragod native arrested with Foreign currency in Karipur airport
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, Kasaragod native arrested with Foreign currency in Karipur airport
< !- START disable copy paste -->