ആലംപാടി: (www.kasargodvartha.com 05.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ മരിച്ചു. ആലംപാടിയിലെ എസ് ടി കബീര്‍ (31) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സജീവ ഐ എന്‍ എല്‍ പ്രവര്‍ത്തകനായിരുന്ന കബീര്‍ നാട്ടിലെ സാമൂഹ്യ- ദീനീ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. പരേതനായ എസ് ടി മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹമീദ്, മുനീര്‍, ഖലീല്‍, ലത്വീഫ്, സലാം, മജീദ്, അസീസ്, മിസ്രിയ. ഖബറടക്കം രാത്രി ഒമ്പത് മണിയോടെ ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നിര്യാണത്തില്‍ നാഷണല്‍ ലീഗ്, നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റി അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Alampady, INL, Worker, Death, Treatment, INL volunteer died due to illness.