city-gold-ad-for-blogger

പിറകെ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മംഗളൂരു: (www.kasargodvartha.com 14.07.2019) പിറകെ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബജലില്‍ താമസക്കാരനായ ഹരീഷ് (30) ആണ് മരിച്ചത്. മംഗളൂരു യെക്കൂരില്‍ ശനിയാഴ്ചയാണ് അപകടം.

തൊക്കോട്ട് പോവുകയായിരുന്ന ഹരീഷ് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍പെന്റര്‍ തൊഴിലാളിയാണ് ഹരീഷ്.

പിറകെ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Keywords:  Mangalore, Karnataka, news, Accident, Death, Bike, Car, Car rams into bike at Yekkur – Rider dies on spot. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia