Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലികളെ മോഷ്ടിച്ചുകടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; അറസ്റ്റിലായത് 14 കേസുകളില്‍ പോലീസ് തിരയുകയായിരുന്ന പ്രതി

കന്നുകാലികളെ മോഷ്ടിച്ചുകടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കസബ ബെങ്കേര സ്വദേശിയായ പരിവാല കബീര്‍ എന്ന അബ്ദുല്‍ Mangalore, news, Police, National, arrest, Crime, Anti-rowdy Squad Nabs Absconding Cattle Thief Wanted in Several Cases
മംഗളൂരു: (www.kasargodvartha.com 02.07.2019) കന്നുകാലികളെ മോഷ്ടിച്ചുകടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കസബ ബെങ്കേര സ്വദേശിയായ പരിവാല കബീര്‍ എന്ന അബ്ദുല്‍ കബീറിനെ (31) യാണ് സിറ്റി പോലീസ് കമ്മീഷണര്‍ രൂപവത്കരിച്ച പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാള്‍, കങ്കനാടി, പനമ്പൂര്‍, ബജ്പെ, ഉറുവ, ഉപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ 14 കേസുകളില്‍ പ്രതിയാണ് കബീറെന്ന് പോലീസ് അറിയിച്ചു.

പാണ്ടേശ്വരത്ത് നടത്ത കന്നുകാലി മോഷണത്തിലും കബീറിന് പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ ഉള്ളാള്‍ പോലീസിന് കൈമാറി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Police, National, arrest, Crime, Anti-rowdy Squad Nabs Absconding Cattle Thief Wanted in Several Cases
  < !- START disable copy paste -->