Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് 2 വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് വളപട്ടണത്ത് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. വളപട്ടണം സ്വദേശി Kannur, news, Death, Accidental-Death, Injured, hospital, Ambulance
കണ്ണൂര്‍: (www.kasargodvartha.com 06.07.2019) നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് വളപട്ടണത്ത് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kannur, news, Death, Accidental-Death, Injured, hospital, Ambulance, Accidental death in valapattanam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Death, Accidental-Death, Injured, hospital, Ambulance, Accidental death in valapattanam